Sibichen

The Thief in the Sunday Market

A collection of short stories. (Available in Amazon.in)

Customers Reviews

Deepak Gopi Designation

സൺഡേ മാർക്കറ്റിലെ കള്ളൻ എന്ന ചെറുകഥ സമാഹാരം ഇന്ന് വായിച്ച് പൂർത്തിയാക്കാൻ സാധിച്ചു. ഓരോ കഥയും അവസാനിക്കുമ്പോൾ ഹൃദയത്തിന്റെ ഏതോ ഒരു കോണിൽ ചെറിയ നീറ്റൽ അനുഭവപ്പെടും. ഓരോ കഥയും വായനക്കാർക്ക് മികച്ച ദൃശ്യാനുഭൂതി പകരുന്നു. കഥയിലൂടെ സാർ നടത്തുന്ന ഒബ്സർവേഷൻസിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല , ഉദാഹരണത്തിന് ഒരു നല്ല കഥ പാതിവച്ച് വലിച്ചെറിയുന്നതും , ഗർഭചിദ്രവുമായി താരതമ്യം ചെയ്തത് ചിരിയോടൊപ്പം ആഴമുള്ള ചിന്തയും തരുന്നു. എല്ലാ കഥകളിലും ഓരോ സിനിമയ്ക്ക് ഉള്ള സാദ്ധ്യത ഉണ്ടെങ്കിലും കടലാസ് എന്ന കഥയിൽ പൂർണ തോതിൽ ലക്ഷണം ഒത്ത സ്ക്രീൻ പ്ലേ തന്നെ ഒളിഞ്ഞിരിക്കുന്നു.. ഇതിൽ ഏതാണ് മികച്ച കഥ എന്ന് ചോദിച്ചാൽ എല്ലാം ഒന്നിനൊന്ന് ഗംഭീരം എന്ന് പറയേണ്ടതായിട്ട് ഉണ്ട് . ഇനിയും സാറിൽ നിന്ന് നിരവധി നോവലുകളും ചെറുകഥകളും ഒക്കെ മലയാള ഭാഷയ്ക്ക് ലഭിക്കട്ടെ. മികച്ച ഒരു വായനാനുഭവം സമ്മാനിച്ച സാറിന് നന്ദി🙏🙏

Testimonial #1 Designation

Review Text

Testimonial #1 Designation

Review Text

Write Your Reviews Here

    Follow me on social links

    Write Review

      X
      Write Reviews