Sibichen

Sibichen

My Books

You Just Got Cheated : Understanding White Collar Crimes

Right from a car servicing centre to a sham innovator to a ‘promising’ investment promoter to large corporates to food chains to power wielding kingpins to Godmen to NGOs – at different levels and scales we are cheated and we are almost oblivious to it. The book gives a clarion call for all of us to be alert, agile and alive to things happening around us. It is a treatise on the ‘why, how, and what of the White Collar Crimes (WCC) from the perspective of victimology’

Making People Pay : Why and How?

Is this book for you? This book is not for every one. This is for those who want to live in a civilized state. The book is not aimed to proselytize for a tax state. Nor it advocates a tax haven. And least about a prospective tax-free heaven. It only tries to answer certain mundane but frequently asked questions: Why pay taxes? What prompts people to hate taxes? What happens if not paid? How to make the payment less painful? Is paying taxes, a matter of money or matter of mind?

When The Boss is Wrong : The lessons

The primary stimulus for writing on the theme of this book was the experiences shared by people who had interacted with me and my own personal observations. The focus of this book is bosses at workplaces, though one could have bosses in other domains as well, including in one’s own family.

SNEHAKKOODE MALAYALAM NOVEL

"ഒരു ഐ.ആർ.എസ്. ഉദ്യോഗസ്ഥന്റെ നോവലിനെക്കുറിച്ച് എനിക്കുണ്ടായിരുന്ന മുൻവിധികൾ തകർത്തുകളഞ്ഞു, 'സ്നേഹക്കൂട്’. സത്യത്തിൽ ഇതൊരു നോവൽ അല്ല. കൃതഹസ്തനായ ഒരെഴുത്തുകാരൻ ഹൃദയം കൊണ്ട് സൂക്ഷ്മതയോടെ രചിച്ച മധ്യവർഗ കുടുംബചരിത്രമോ നർമമധുരമായി രേഖപ്പെടുത്തിയ നൂറ്റാണ്ടിന്റെ ചരിത്രമോ ആണ്. ഒരു സ്ത്രീയുടെ ദാമ്പത്യാനുഭവങ്ങളിലൂടെ കേരളീയ ക്രൈസ്തവരുടെ നാലു തലമുറകളുടെ വൈയക്തികവും കുടുംബപരവും മതപരവും സാമൂഹികവും കാർഷികവും സാമ്പത്തികവുമായ തിരഞ്ഞെടുപ്പുകളും അവയ്ക്ക് അനുസൃതമായി മാറിമറിഞ്ഞ വിദ്യാഭ്യാസം, സ്ത്രീപദവി, ഗതാഗതം, വസ്ത്രധാരണം, ഭക്ഷണശീലം, ക്രയവിക്രയം തുടങ്ങിയ സാമൂഹിക സൂചികകളും അവയാൽ നിർണയിക്കപ്പെടുന്ന മനുഷ്യാവസ്ഥകളും സിബിച്ചൻ കെ മാത്യു അയത്നലളിതമായി ആലേഖനം ചെയ്യുന്നു. 'സ്നേഹക്കൂടി'ന്റെ പ്രമേയവും പരിണാമഗുപ്തിയും സ്നേഹം തന്നെയാണ്- മനുഷ്യർക്കു സ്നേഹത്തോടുള്ള സ്നേഹം." K R MEERA

The Thief in the Sunday Market

This is a collection of short stories. The book has been just released. "മനുഷ്യ മനസ്സിന്റെ സൂക്ഷ്മവശങ്ങൾ അവയുടെ യുക്തിക്കനുസൃതമായ കാഴ്പ്പാടിൽ മാത്രം കാണാതെ മനോവ്യാപാരങ്ങളിലെ വൈരുധ്യങ്ങളും ചാപല്യങ്ങളും കൊണ്ട് അതീവ മനോഹരമായി കഥാകൃത്ത് നെയ്തെടുത്തിരിക്കുന്നു. കഥകളും സിനിമകളും അതുപോലെ മറ്റ് കലാസൃഷ്ടികളും ഒരു കാലഘട്ടത്തിന്റെ ചില സത്യങ്ങൾ ആണ് അവതരിപ്പിക്കുന്നത്. അതിശയോക്തികളും, അതിഭാവുകത്വം എന്നു വിശേഷിക്കപ്പെടുന്ന അവതരണങ്ങളും സാഹിത്യകാരന്മാരും മറ്റു കലാകാരന്മാരും തങ്ങളുടെ സൃഷ്ടികളിൽ ഒരു മേൻൽമ്പൊടിക്കായി മാത്രം ചേർക്കുന്നവയാണ്. സൃഷ്ടിയിലെ സത്തയാണ് നമ്മുടെ ബുദ്ധിയേയും മനസ്സിനേയും സ്വാധീനിക്കേണ്ടത്. നാം ജീവിക്കുന്ന ലോകത്തിലെ ചില പച്ചയായ പരമാർത്ഥങ്ങളാണ് ഈ പുസ്തകത്തിലെ കഥകളിലൂടെ ചിലപ്പോൾ നർമ്മവും മറ്റു ചിലപ്പോൾ വികാരവിസ്‌ഫോടനങ്ങളും കലർത്തി നമ്മുടെ മുൻപിലേക്ക് കഥാകാരൻ സമ്മാനിക്കുന്നത്." (Jayaraj, National and International Award Winning Film Director and Script Writer)

Write Review

    X
    Write Reviews